ചെറുതോണി:വാഴത്തോപ്പ് വാലിയിൽപുത്തൻപുരയിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി(85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാഴത്തോപ്പ് സെന്റ്‌ജോർജ് കത്തീഡ്രലിൽ. തടിയംപാട് ചാത്തൻകോട്ട് കുടുംബാംഗം. മക്കൾ: സറ്റാനി, ജോർജ്, ലിസി, ജോൺസൺ, ജോളി. മരുമക്കൾ: മോളി ചേറ്റാനിയിൽ(വാഴത്തോപ്പ്), ലിസി മഠത്തിൽ(മുരിക്കാശേരി), ജോയിസ് കൈനിക്കൽ(മുക്കുടം), സാലി കണ്ടത്തിൻകരയിൽ(മുരിക്കാശേരി), ജാൻസി കുറക്കുന്നേൽ(കട്ടപ്പന).