കട്ടപ്പന: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധന 16ന് രാവിലെ പത്തുമുതൽ ഒന്നുവരെ തടിയമ്പാട് നടക്കും. കഞ്ഞിക്കുഴി പഞ്ചായത്തിൽ പരിശോധന 16ന് ഉച്ചകഴിഞ്ഞ് ഒന്നുമുതൽ വൈകുന്നേരം നാലുവരെ ചേലച്ചുവട്ടിലും 17ന് രാവിലെ 10.30 മുതൽ ഒന്നുവരെ കഞ്ഞിക്കുഴി വ്യാപാരഭവനിലും നടക്കും.