മറയൂർ: കാന്തല്ലൂർ പഞ്ചായത്തിൽ കർശനാട് സ്വദേശി ചുടല മുത്തുവിന്റെയും പാപ്പയുടെയും മകൻ സി.മുത്തുകുമാർ (37) വിഷം ഉള്ളിൽച്ചെന്ന് മരിച്ചു.വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടിൽ കുഴഞ്ഞു വീണ മുത്തുകുമാറിനെ മറയൂരിലെ സ്വകാര്യാശുപത്രിയിലും കോയമ്പത്തൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതാണ്. ബുധനാഴ്ചയും കൂപ്പിൽ തടി പണിക്ക് പോയിരുന്നു.മറയൂർ എസ്.ഐ ജി.അജയകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.. സംസ്‌കാരം നടത്തി.സഹോദരൻ :രാജേന്ദ്രൻ.