joseph

അണക്കര : ചെല്ലാർകോവിൽ ആയില ജോസഫ് വർഗീസ് (86)​ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചെല്ലാർകോവിൽ മാർ സ്ളീവ് പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ. മക്കൾ : ബോബിച്ചൻ,​ അബി,​ ജോബി. മരുമക്കൾ : ഷൈബി,​ ജിനിൽ,​ രഞ്ജു.