വെങ്ങല്ലൂർ ദേവീവിലാസം എൻ.എസ്.എസ് കരയോഗം ഹാൾ : തപസ്യാ കലാസാഹിത്യവേദി തൊടുപുഴ യൂണിറ്റ് വാർഷിക സമ്മേളനം ഉച്ചകഴിഞ്ഞ് 3.30 ന്
മഞ്ചിക്കല്ല് സുഭാഷ് ലൈബ്രറി ഹാൾ : സൗജന്യ നേത്രപരിശോധനാ ക്യാമ്പ് രാവിലെ 8.30 മുതൽ
വെങ്ങല്ലൂർ സോക്കർ ക്ളബ് ഹാൾ : ഇന്ത്യൻ സൊസൈറ്രി ഓഫ് ഓതേഴ്സിന്റെ (ഇൻസ) സാഹിത്യ സമ്മേളനം രാവിലെ 10 ന്
തൊടുപുഴ പാപ്പൂട്ടി ഹാൾ :വിസ്മയ ഫെസ്റ്റ് കുടുംബ സംഗമവും വാർഷികാഘോഷവും രാവിലെ 8.30 ന്
ചിറ്റൂർ ജവഹർ മെമ്മോറിയൽ പബ്ളിക് ലൈബ്രറി ഹാൾ : ഭരണഘടനാ സംരക്ഷണ സെമിനാർ വൈകിട്ട് 4 ന്
തൊടുപുഴ വടക്കുംമുറി ഖാജാ നഗർ : 41-ാം ഉറൂസ് മുബാറകും സ്വലാത്ത് വാർഷികവും . കൊടിയേറ്റ് രാവിലെ 9 ന്