babu
ബാബു

ചീനിക്കുഴി: കമ്പകത്തിങ്കൽ പരേതനായ ജോസഫിന്റെ മകൻ ബാബു (56) നിര്യാതനായി. സഹോദരങ്ങൾ: സിബി, ബിനോയി, ആൽബിൻ. മാതാവ് അന്നക്കുട്ടി പാലാ കടനാട് കാവുംപുറത്ത് കുടുംബാംഗം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ.