തൊടുപുഴ: കെ.എസ്.എസ്.പി.യു മണക്കാട് യൂണിറ്റ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മണ്ണ് ദിനാചരണം നടത്തി. വി.എസ്. ബാലകൃഷ്ണപിള്ള പ്രഭാഷണം നടത്തി. കെ.ജി. ശശി അദ്ധ്യക്ഷത വഹിച്ചു.