ആലക്കോട്: ആലക്കോട് പഞ്ചായത്തിൽ നിന്നും വിധവ പെൻഷൻ,​ 50 വയസ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ ലഭിക്കുന്ന 60 വയസിൽ താഴെയുള്ള ഗുണഭോക്താക്കൾ പുനർവിവാഹിതരല്ല എന്ന സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസർ അല്ലെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് 31ന് മുമ്പായി ആധാർ കാർഡിന്റെ പകർപ്പ് സഹിതം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകണം.