johny
ജോണി

കാഞ്ഞാർ: മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റും മുൻ വോളിബാൾ താരവുമായ ജോണി (ജോസ്- 65)​ വീട്ടിയാങ്കൽ നിര്യാതനായി. ഭാര്യ: വത്സ ആലക്കോട് മാളിയേക്കൽ കുടുംബാംഗം. മക്കൾ: റിജോയി (ആസ്ട്രേലിയ)​,​ റിച്ചാർഡ് (ന്യൂസിലാന്റ്)​. മരുമക്കൾ: ജെൻസി കാവനാൽ പുത്തൻകുരിശ്,​ ആൽബീന ചെട്ടിപ്പറമ്പിൽ വാഴത്തോപ്പ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന്.