വെള്ളത്തൂവൽ: മഹല്ല് പരിപാലന സമിതിയുടെ നേതൃത്വത്തിൽ 21ന് പൗരത്വ നിയമ ഭേതഗതി
ക്കെതിരെ വെള്ളത്തൂവൽ ടൗണിൽപ്രതിക്ഷേധ പ്രകടനം നടത്തും. മൂന്നു മണിക്ക് പമ്പ് ജംഗ്ഷനിൽ
നിന്നാരംഭിക്കുന്ന പ്രകടനത്തിൽ കൊന്നത്തടി, വടക്കേചെല്ലിയാംപാറ, രാജാക്കാടു്, തെക്കേ ശെല്ലാംപാറ, വെള്ള
ത്തൂവൽ, തോട്ടാപ്പുര ശെല്ല്യംപാറ എന്നീ മഹല്ലുകളിൽ നിന്നായി നൂറുവിശ്വാസികൾ പ്രകടനത്തിൽ പങ്കെടു
ക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡി.കെ.എൽ.എം അടിമാലി മേഖലാ സെക്രട്ടറി ജമാൽ മൗലവി, അലിയാർ വള്ളോംപടി,ഫൈസൽ പുള്ളിക്കുടി,ജബ്ബാർ മമ്മട്ടിക്കാനം എന്നിവർ അറിയിച്ചു