മറ്റത്തിപ്പാറ : വെട്ടിക്കൽ പരേതനായ വി.ആർ രാഘവന്റെ ഭാര്യ കാർത്ത്യായനി (ലക്ഷ്മി - 89) നിര്യാതയായി.സംസ്കാരം നടത്തി. മക്കൾ : ഗോപിനാഥൻ, ശശികുമാർ, വത്സല, ഇന്ദിരക്കുട്ടി, രാധാമണി, സാജു, രാഘവൻ, ബിനുരാജ്. മരുമക്കൾ : സാവിത്രി, മോഹനൻ, കൃഷ്ണൻകുട്ടി, പി.കെ ചന്ദ്രൻ, ജയശ്രീ, ബിന്ദു.