കരിങ്കുന്നത്ത് നടക്കുന്ന സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഫൈനൽ മത്സരത്തിൽ കോഴിക്കോടും തിരുവനന്തപുരവും തമ്മിലുള്ള മത്സരം. മത്സരത്തിൽ തുടർച്ചയായ മൂന്ന് സെറ്റുകൾക്ക്കോഴിക്കോടിന പരാജയപ്പെടുത്തി തിരുവനന്തപുരം ചാമ്പ്യൻഷിപ്പ് നേടി.