ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥൻ കൃഷ്ണദാസിന്റെ മ്യതദേഹം കുമാരമംഗലത്തെ വീട്ടിൽ എത്തിച്ചപ്പോൾ. ഇന്നലെ ഉച്ചയ്ക്ക് സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി.