തട്ടക്കുഴ : എസ്.എൻ.ഡി.പി യോഗം ഓലിക്കാമറ്റം ശാഖ യൂത്ത് മൂവ്മെന്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. മഹേഷ് തങ്കപ്പൻ(പ്രസിഡന്റ്)​,​ അരുൺ ശശി (വൈസ് പ്രസിഡന്റ്)​,​ മനു പ്രസാദ് (സെക്രട്ടറി)​,​ ഉണ്ണി രാജീവൻ(ജോ. സെക്രട്ടറി)​,​ അനീഷ് തങ്കപ്പൻ(യൂണിയൻ കമ്മിറ്റി)​,​ അഖിൽ ചന്ദ്രൻ,​ കെ.കെ അജീഷ്, അനോഷ് കെ.എം,​ അമലേഷ്.എസ്,​ ജിഷ്ണു ഷാജി,​ സോബിൻ.എസ് (കമ്മിറ്റി അംഗങ്ങൾ)​. യോഗത്തിൽ ശാഖാ പ്രസിഡന്റ് എം.കെ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി നന്ദി പറഞ്ഞു.