തൊടുപുഴ: കോ- ഓർഡിനേഷൻ ഒഫ് പെൻഷനേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് തൊടുപുഴയിലും കട്ടപ്പനയിലും അടിമാലിയിലും നടത്താനിരുന്ന പെൻഷൻദിനാചരണം മാറ്റി വച്ചതായി കൺവീനർ വി.കെ. മാണി അറിയിച്ചു.