ഇടുക്കി: വാർഷിക പദ്ധതി പരോഗതിയിൽ പിന്നാക്കം നിൽക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ മാറ്റിവച്ചിരുന്ന അവലോകന യോഗം ഡിസംബർ 18ന് രണ്ടു മണിക്ക് നടത്തും.