obit-mathew-joseph

ചീനിക്കുഴി: വെട്ടുകല്ലേൽ മാത്യു ജോസഫ് (കുഞ്ഞേട്ടൻ- 78)​ നിര്യാതനായി. ഭാര്യ: റോസമ്മ കൊമ്പിക്കര കുടുംബാംഗം. മക്കൾ: ഡോമി,​ ഡോളി,​ ഡെറ്റി,​ ഡാനി,​ പരേതനായ റോയി. മരുമക്കൾ: എൽസി,​ ജോൺസൺ,​ റെജി,​ ഷിബു. സംസ്കാരം ഇന്ന് രണ്ടിന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ.