മുട്ടം: തെക്കുംമറ്റത്തിൽ ജോബിൻ ജോർജ്ജിന്റെ ഭാര്യ അൽഫോൻസ ജോബിൻ (24) നിര്യാതയായി .സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് കാക്കൊമ്പ് സെന്റ് മേരീസ് പള്ളിയിൽ .കരിമണ്ണൂർ ഉപ്പുപുഴക്കൽ കുടുംബാംഗമാണ് .