ശാന്തിഗ്രാം: ഇടിഞ്ഞമല എടപ്പാറയിൽ ആന്റണി (85) നിര്യാതനായി സംസ്‌ക്കാരം ' ഇന്ന് ഉച്ചയ്ക്ക് 2ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ. ഭാര്യ അന്നമ്മ കറുകച്ചാൽ ചുഴനയിൽ കുടുംബാഗമാണ് .മക്കൾ ;റോയി, സൂസമ്മ, കുഞ്ഞുമോൾ, മരുമക്കൾ ;ഡെയ്സമ്മ പുളിന്താനത്ത്, തങ്കച്ചൻ തുണ്ടിയിൽ.