thomas

മാറിക : പുളിയ്ക്കക്കണ്ടത്തിൽ (73)​ നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് മാറിക സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ മേരി. മക്കൾ : ഡെന്നീസ്,​ ഡെല്ലൻസ്,​ ഡെൻസ്. മരുമക്കൾ : ജോയിസ്,​ സോണിയ.