മാങ്കുളം: ആനക്കുളം മങ്കുഴികണ്ടത്തിൽ പരേതനായ ദാമോധരന്റെ ഭാര്യ ഭവാനി (88) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. കാഞ്ഞിരപ്പള്ളി കാളകെട്ടി അടപ്പുകല്ലിങ്കൽ കുടുംബാംഗമാണ്.മക്കൾ: എം. ഡി. സോമൻ, ഹരിദാസ് കട്ടപ്പന. വിലാസിനി വട്ടയ്ക്കാട്ട് കടുത്തുരുത്തി.ശ്രീനിവാസൻ ബി. പി. സി. എൽ അമ്പലമുകൾ, ഷൈലജ മുരിങ്ങയിൽ ഈരാറ്റുപേട്ട. സന്തോഷ്. മരുമക്കൾ: ലതിക .ലളിത.കൃഷണൻകുട്ടി ,സിന്ധു,രാജൻ, മഞ്ചു.