ഇടുക്കി : നെടുങ്കണ്ടം താലൂക്കാശുപത്രിയിലെ ഉപയോഗ്യശൂന്യമായ ഒ.പി ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നീ കെട്ടിടങ്ങൾ ഡിസംബർ 23 ഉച്ചകഴിഞ്ഞ് രണ്ടിനും (നിരതദ്രവ്യം 1850) ഉപകരണങ്ങൾ, ഫർണിച്ചറുകൾ, മറ്റ് സാധനങ്ങൾ എന്നിവ 26ന് ഉച്ചകഴിഞ്ഞ് രണ്ടിനും (നിരതദ്രവ്യം 3000) പരസ്യമായി ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും. ഫോൺ 04868 232650