മൂലമറ്റം: സെന്റ് ജോസഫ്സ് അക്കാദമി എൻ എസ് എസ് യൂണിറ്റും, തൊടുപുഴ ഐ എം എ ബ്ലഡ് ബാങ്കും സംയുക്തമായി രക്ത ദാന ക്യാമ്പ് മൂലമറ്റം സെന്റ് ജോസഫ്സ് അക്കാഡമിയിൽ നടത്തി. മനേജർ ഫാ.ജോസ് നെടുംമ്പാറ, പ്രിൻസിപ്പൽ ഡോ. ആർ ബിനോയ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജീയോ കുര്യൻ ,വോളിണ്ടിയർ സെക്രട്ടറിമാരായ അഫ്സൽ ഷാ, ആൻസിറ്റ സേവ്യർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.