അടിമാലി: കല്ലാർകുട്ടി കാരകൊമ്പിൽ പരേതരായ മാണി റോസക്കുട്ടി ദമ്പതികളുടെ മകൾ ലിന്നി (50) നിര്യാതയായി. സംസ്‌കാരം ഇന്ന്വൈകുന്നേരം 3ന് കല്ലാർകുട്ടി സെന്റ് ജോസഫ് പള്ളി കുടുംബ കല്ലറയിൽ. സഹോദരങ്ങൾ: ലാലി ജോസ്, ജോർജ് (സണ്ണി), ബേബി, ലിസി, പരേതരായ അഡ്വ. ജോളി, ഷാജിമോൻ.