ചെറുതോണി: ശാന്തൻപാറ ഗ്രാമ പഞ്ചായത്തിൽ നിന്നും വിധന പെൻഷൻ വാങ്ങുന്ന 60 വയസിൽ താഴെയുള്ള ഗുണഭോക്താക്കൾ പുനർ വിവാഹിതരല്ലന്ന സട്ടിഫിക്കറ്റ് വില്ലേജ് ഓഫീസറിൽ നിന്നുള്ളതോ അല്ലെങ്കിൽ ഗസറ്റഡ് ഓഫീസറിൽ നിന്നും വാങ്ങി 31 ന് മുമ്പ് ഓഫീസിൽ നൽകണമെന്നും അല്ലാത്തപക്ഷം നിലവിൽ ലഭിക്കുന്ന വിധവപെൻഷൻ ലഭിക്കുന്നതല്ലന്നും സെക്രട്ടറി അറിയിച്ചു.