ചെറുതോണി:മുരിക്കാശേരി പാവനാത്മാകോളജിൽ കൊമേഴ്സ് വിഭാഗത്തിൽ ഗസറ്റ് അധ്യാപകരെ നിയമിക്കുന്നു. തനതുവിഷയത്തിൽ ബരുദാനന്തരബിരുദവും നെറ്റും അടിസ്ഥാന യോഗ്യത. വേതന വ്യവസ്ഥകൾ യു.ജി.സിയുടെ നിബന്ധനകൾക്ക് വിധേയമായിരിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 31ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.