മരിയാപുരം :കുന്നേൽ ബാബുവിന്റെ ഭാര്യ ഷീബ (39) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മരിയാപുരം വലിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ :ക്രിസൻ, ക്രിസ്റ്റീന, ക്രിസ്‌തെരേസ