ചെറുതോണി: എൻ.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എം.എൽ.എ യുടെ നിര്യാണത്തിൽ എൻ.സി.പി ജില്ലാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. പാവപ്പെട്ട ജനങ്ങളോട് എന്നും കരുണകാണിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വേർപാട് പാർട്ടിക്കും എൽ.ഡി.എഫിനും പൊതു സമൂഹത്തിനും കനത്ത നഷ്ടമാണെന്ന് ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ അനുശോചന കുറിപ്പിൽ പറഞ്ഞു.