മറയൂർ: ഐ എച്ച് ആർ ഡി യുടെ കീഴിൽ മറയൂരിൽ പ്രവർത്തിച്ചു വരുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ - പ്രായ പരിധി -40 വയസ്, യോഗ്യത- പ്ലസ് 2, ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമോഷൻ - പ്രായ പരിധി -50 വയസിൽ താഴെ, യോഗ്യത- എസ് എസ് എൽ സി പാസ്സ്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക ഫോൺ: 04865 253010