കുളമാവ്: കുളമാവ് 3273 ശാഖാ യോഗത്തിന്റെ വിശേഷാൽ പൊതുയോഗം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ശാഖാ ഓഡിറ്റോറിയത്തിൽ ചേരുമെന്ന് സെക്രട്ടറി ശശിധരൻ നെടുങ്ങേലിൽഅറിയിച്ചു.ശാഖാ യോഗം പ്രസിഡന്റ് ജിജോ പള്ളിത്തറയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി രാജൻ ഉദ് ഘാടനം ചെയ്യും.യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ കെ ബി സെൽവം
മുഖ്യ പ്രഭാഷണം നടത്തും.ബിനീഷ് കോട്ടൂർ, വത്സമ്മ ടീച്ചർ,രാജു കുളത്തിങ്കൽ,പ്രഭാകരൻ എന്നിവർ പ്രസംഗിക്കും