കളക്ടറേറ്റിൽ ജീവനക്കാർ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ ഇ. എസ ബിജിമോൾ എം എൽ എ കേക്ക് മുറിച്ച് ആശസംകൾ നേർന്നു. ജില്ലാ കളക്ടർ എച്ച് ദിനേശൻ, എഡി എം ആന്റണി സ്‌കറിയ തുടങ്ങിയവരും മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.