തൊടുപുഴ : ചെറായിക്കൽ ഗുരു ഐ.ടി.ഐ ഹാളിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ശ്രീനാരായണ പഠന ഗവേഷണ ക്ളാസ് നടക്കും. സേവാനികേതൻ മുഖ്യ ആചാര്യൻ കെ.എൻ ബാലാജിസാർ ക്ളാസ് നയിക്കുമെന്ന് കൺവീനർ കെ.എം പീതാംബരൻ അറിയിച്ചു.