ഉടുമ്പന്നൂർ : ഉടുമ്പന്നൂർ ശാഖയിലെ ശ്രീ ശാരദാ കുടുംബ യൂണിറ്റിന്റെ 64 ാമത് പ്രാർത്ഥനാ യോഗം ഞായറാഴ്ചഉച്ചയ്ക്ക് രണ്ടിന് സജി കാവിലിന്റെ വസതിയിൽ ചേരുന്നു.യോഗത്തിൽ ശാഖാ പ്രസിഡന്റ് പി.ടി. ഷിബു, സെക്രട്ടറി പി.കെ.രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ജി.മുരളീധരൻ, സംയുക്ത സമിതി സെക്രട്ടറി ശിവൻവരിക്കയാനിക്കൽ, യൂണിയൻ കമ്മറ്റി അംഗം ഗിരിജാ ശിവൻ, വനിതാ സംഘം പ്രസിഡന്റ് വൽസമ്മ സുകുമാരൻ, സെക്രട്ടറി ശ്രീമോൾ ഷിജു ,ശ്രീ നാരായണ കുടുംബ യൂണിറ്റ് കൺവീനർ പി.കെ.രാജമ്മ ടീച്ചർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കൺവീനർ കെ.കെ.ബാലചന്ദ്രൻ അറിയിച്ചു .