നാഗപ്പുഴ : ആക്കാംതിരിയിൽ പരേതനായ ഐപ്പിന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് നാഗപ്പുഴ തഴുവുന്ന് സെന്റ് ജോർജ്ജ് പള്ളിയിൽ. മക്കൾ : ലൂസി, ജോസഫ്, കുര്യാച്ചൻ, അവറാച്ചൻ.റോസിലി, ഗ്രേസി, സിനി. മരുമക്കൾ : സ്കറിയ, വത്സമ്മ, ഷൈനി, ബിന്ദു, തങ്കച്ചൻ, ബേബി, പരേതനായ ജെയ്സൺ.