മുട്ടം: മുട്ടം കെ ജെ ഇലക്ട്രിക്കൽസ് ഉടമ കൊടുംകയത്തിൽ കെ .എ ജോസഫ് (പാപ്പോയി - 64) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.ഭാര്യ: ആൻസി പൈങ്ങോട്ടൂർ മേക്കുന്നേൽ കുടുംബാംഗമാണ് .മക്കൾ: അജോ, ഫെമി. മരുമക്കൾ ബീന, എബിൻ.