കട്ടപ്പന :നഗരസഭ വാഴവര അർബൻ പി.എച്ച്.സിയിൽ മൂന്ന് മാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 27 ന് രാവിലെ 11ന് നഗരസഭാ കാര്യാലയത്തിൽ എത്തിച്ചേരണം .കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04868 272235.