മണക്കാട് എൻ..എസ്..എസ് ഹയർ സെക്കന്ററി സ്‌കൂളിലെ 1989 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ മാസം 28ന് തൊടുപുഴ ജോവാൻസ് റിജൻസി ഹാളിൽ രാവിലെ 10ന് നടക്കും കൂടുതൽ വിവരങ്ങൾക്ക് 9656314850..