ദേവികുളം: ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 95 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 23 ഉച്ചക്ക് 1 മണി. അന്നേ ദിവസം രണ്ടിന് ടെണ്ടർ തുറക്കും.