gopalkrishnam

മണക്കാട്: മുല്ലക്കൽ ജംക്ഷൻ മൈലാടിയിൽ എം പി ഗോപാലകൃഷ്ണൻ നായർ(73-റിട്ട.കെ എസ് ആർ ടി സി ഡ്രൈവർ)നിര്യാതനായി.സംസ്‌ക്കാരം നടത്തി.ഭാര്യ വത്സല മേക്കടമ്പ് മാറ്റത്തോട് കുടുംബാംഗം.മകൾ:സുനിത(സോഫ്റ്റ് വെയർ എൻജിനീയർ,ബാഗ്ലൂർ).മരുമകൻ:രാജേഷ്(ബാഗ്ലൂർ).