കുടയത്തൂർ : കദളിക്കാട്ടിൽ(നടുവിലേക്കര) ഗോപാലപിള്ള(74) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ ശാന്തകുമാരി തൊടുപുഴ കളരിയ്ക്കൽ കുടുംബാംഗം. മക്കൾ:ഷിജു കെ.ജി.(എ.എസ്.ഐ.വിജിലൻസ്, മുട്ടം), ഷീഫ, ഷീന. മരുമക്കൾ: സിന്ധു ഷിജു(പി.എച്ച്.സി. രാമപുരം), സിജു താഴേത്തൊട്ടിയിൽ(കേരളകൗമുദി കാളിയാർ വണ്ണപ്പുറം ഏജന്റ് ), നിതിൻ ആർ. വരിയ്ക്കമാക്കൽ, കുടയത്തൂർ(എയർഫോഴ്സ്, ഡെൽഹി)