prabhakaran

തൊടുപുഴ: അരിക്കുഴ കുമർത്തനാൽ വീട്ടിൽ കെ.കെ.പ്രഭാകരൻ (70) നിര്യാതനായി. ഭാര്യ: ലീല പുത്തൻപുരയിൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മക്കൾ: സന്ധ്യ, സൗമ്യ. മരുമക്കൾ: അനീഷ് ,അനിൽ