obit-francis

നെയ്യശ്ശേരി: വട്ടമറ്റത്തിൽ ഫ്രാൻസിസ് (82) നിര്യാതനായി. ഭാര്യ: റോസമ്മ ഫ്രാൻസിസ്. മക്കൾ: ജോർജ്, മാത്യൂസ്, ജോയ്‌സ്. മരുമക്കൾ: മെറി റോസ് ജോർജ്, മേരി മാത്യൂസ്, സന്ദീപ് ജോസഫ്‌. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.