ചെറുതോണി: എസ് എൻ ഡി പി യോഗം 2289 കീരിത്തോട് ശാഖയുടെ വിശേഷാൽ പൊതുയോഗം നടന്നു. ശാഖായോഗം പ്രസിഡന്റ് എം ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ മനേഷ് കുടിക്കയത്ത് ശാഖാ സെക്രട്ടറി വിജയൻ കല്ലുതുണ്ടിയിൽ, മിനി സജി, റജി കളരിക്കൽ, സജി വട്ടമല ജ്യോതിഷ് കുടിക്കയത്ത്, സനീഷ് നാലുതൊട്ടി, ബീന പുഷ്പൻ എന്നിവർ പ്രസംഗിച്ചു.