josephepe

കരിങ്കുന്നം: തൊഴുത്തുകര ജോസഫ് ( ഐപ്പ്-86) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കരിങ്കുന്നം സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ ഏലിയാമ്മ കരിങ്കുന്നം കൂട്ടക്കല്ലുങ്കൽ കുടുംബാംഗമാണ്.മക്കൾ: ബേബി, മോളി, ലില്ലി, ലിസി, ലാലി, ലൗലി, ലൂസി. മരുമക്കൾ: ആൻസി തുരുത്തിക്കാട്ടിൽ കരിങ്കുന്നം, തങ്കച്ചൻ മാപ്പിളക്കുന്നേൽ നാരകക്കാനം, ബേബി കാരിക്കുന്നത്ത്, കരിങ്കുന്നം,ഫിലിപ്പ്, വിരുത്തിയിൽ ഇടക്കോലി, സണ്ണി കണ്ണംകല്ലേൽ മുത്തോലപുരം, സണ്ണി പേഴത്തുമാക്കിൽ അരീക്കര, പരേതനായ തോമസ് മാവേലിൽ അറുനൂറ്റിമംഗലം.