paulose

സ്വരാജ് : തൂങ്കുഴിയിൽ പൗലോസ് (മാണി -68) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 12ന് സ്വരാജ് ഐ.പി.സി.സെമിത്തേരിയിൽ. ഭാര്യ കുഞ്ഞുമോൾ. മകൻ പാസ്റ്റർ എ.കെ.പൗലോസ്. മരുമകൾ ജോസി.