കുമളി: കാവുങ്കൽ കെ.സി.തോമസ് (91) നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കൊച്ചുതോവാള സെന്റ്.ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതനായ റോസമ്മതോമസ്. മക്കൾ:ജോസ്‌തോമസ്,ബേബിതോമസ്, സിസ്റ്റർ സുജിത (സെന്റ് അഗസ്റ്റിൻഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ),ജോസഫ്‌തോമസ്, സിസ്റ്റർ സെലിൻ കാവുങ്കൽ (സെന്റ് അഗസ്റ്റിൻകോൺവെന്റ് കരവാളൂർ), പരേതയായമേരിജോസഫ്. മരുമക്കൾ:ജോസഫ് വടുതലകുന്നേൽ,റോസമ്മജോസഫ്, ആൻസിബേബി, ജെസിജോസഫ്.