കട്ടപ്പന: ഗവ. കോളേജിലെ 2004 -2007 ബി.എ മലയാളം ബാച്ചിന്റെ പൂർവവിദ്യാർത്ഥി സംഗമം 26 ന് ഉച്ചയ്ക്ക് ഒന്നിന് കോളജിൽ നടക്കും. പൂർവ വിദ്യാർത്ഥികളുടെ കുടുംബസംഗമവും ക്രിസ്മസ് നവവത്സരാഘോഷവും ഇതോടൊപ്പം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9447377534, 9496460647.