തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ട് : ഗന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാർഷികമേള.വൈകിട്ട് 5 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

കൽത്തൊട്ടി തിരുകുടുംബ ദേവാലയം : തിരുനാൾ.