obit-prabhakaran

കാട്ടായിക്കോണം: സി.ആർ.പി.എഫ് റിട്ട. എ.എസ്‌.ഐ ചന്തവിള കുഴിവിളപുത്തൻവീട് കെ. പ്രഭാകരൻ (62) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അശ്വതി, ആതിര. മരുമക്കൾ: പ്രവീൺ (സി.ആർ.പി.എഫ്), സൈലേഷ് (കേരള പൊലീസ്). സംസ്‌കാരം ഇന്ന് ഒമ്പതിന് സ്വവസതിയിൽ.