തൊടുപുഴ : കാരിക്കോട് വാരികാട്ട് പരേതനായ കെ.ജെതോമസിന്റെ ഭാര്യ മേരി തോമസ് (കുട്ടി 89) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 9ന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ. ആലക്കോട് മാളിയേക്കൽ കുടുംബാംഗമാണ്. മകൾ ജാൻസി. മരുമകൻ അഡ്വ. ജോർജ് കുറ്റിയാനി.